തിരുവല്ലം: പുഞ്ചക്കരി അനീഷ് അനൂപ് ഭവനിൽ ശശിധരൻ നായരുടെ ഭാര്യ തുളസി (65) നിര്യാതയായി. മക്കൾ: തുളസീധരൻ നായർ, വിനയചന്ദ്രൻ, മണികണ്ഠൻ. മരുമക്കൾ: രഞ്ജു മോൾ, വിജി, ദീപ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.