വർക്കല: വിളബ്ഭാഗം സരോവരത്തിൽ ജി. സുരേഷ് കുമാറിന്റെ ഭാര്യ ദിവ്യ (38) നിര്യാതയായി. പിതാവ്: പരേതനായ മോഹനൻ. മാതാവ്: അംബിക. മകൾ: മാളവിക. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12.30ന്.