വെള്ളറട: കീഴാറൂര്‍ മൊട്ടവിള അംബിക ഹൗസില്‍ ജി.എസ്. അംബിക കുമാരി (57) നിര്യാതയായി. ഭര്‍ത്താവ്: മണി. മക്കള്‍: അമല്‍ ചന്തു, അനുഷ്മ, അഖിമ. മരുമക്കള്‍: ശ്രീലക്ഷ്മി, പ്രമോദ് കുമാര്‍. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.