പാപ്പനംകോട്: നേതാജി റോഡ് ജി.പി.ആർ.എ ടി-17 രഞ്ജിനിയിൽ പാർവതി അമ്മാൾ (76-പാട്ട് ടീച്ചർ) നിര്യാതയായി. ഭർത്താവ്: പരേതനായ സുബ്രഹ്മണ്യ ശർമ. മക്കൾ: പ്രസാദ് ബി. ശർമ, പ്രകാശ് ബി. ശർമ. മരുമക്കൾ: ഗൗരി പ്രസാദ്, ബൃന്ദാ പ്രകാശ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ പുത്തൻകോട്ട ശ്മശാനത്തിൽ.