തിരുവനന്തപുരം: ആനയറ വെൺപാലവട്ടം ടി.സി 79/2635 പണയിൽ വീട്ടിൽ പരേതനായ ശശിധരന്റെ ഭാര്യ എസ്. ഓമന (70-റിട്ട. ജില്ല പ്രോജക്ട് ഓഫിസർ, ഗ്രാമ വികസന വകുപ്പ്) നിര്യാതയായി. മക്കൾ: ഡോ. രാഹുൽ സുബിൻ (അസി. പ്രഫ. ഗവ. കോളജ്, കാര്യവട്ടം), രേഖശ്രീ (എൻജിനീയർ, ദേശീയ ആരോഗ്യ ദൗത്യം), ശരണ്യ(യു.എ.ഇ). മരുമക്കൾ: ഡോ. നീരജ ബാലചന്ദ്രൻ (എസ്.എ.ടി ആശുപത്രി), രജീഷ് ചന്ദ്രൻ (ഹാർബർ എൻജിനീയറിങ് വകുപ്പ്), അഭിലാഷ് വി.പി (യു.എ.ഇ). സഹോദരങ്ങൾ: സുകുമാരി, ചന്ദ്രബാബു (സി.പി.എം വെൺപാലവട്ടം ബ്രാഞ്ച് സെക്രട്ടറി ). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് തൈക്കാട് ശാന്തികവാടത്തിൽ. മരണാനന്തര ചടങ്ങുകൾ ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.