കരകുളം: ചെക്കക്കോണം ആനന്ദ നിലയത്തിൽ പരേതനായ സദാശിവൻ പിള്ളയുടെ ഭാര്യ ബി. ദേവകിയമ്മ (84) നിര്യാതയായി. മക്കൾ: നാഗപ്പൻ നായർ, ജയപാലൻ നായർ, അഡ്വ. ധർമപാലൻ നായർ, ഗീതാകുമാരി. മരുമക്കൾ: ശ്രീദേവി, ലതാകുമാരി, രമ പി. നായർ, ശശിധരൻനായർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.