ഉള്ളൂർ: പറമ്പുവീട്ടിൽ പരേതനായ വി. നാരായണപിള്ളയുടെയും കെ. സുമതിയമ്മയുടെയും മകൻ എൻ. ഹരീന്ദ്രൻ നായർ (ചക്കു- 57) ഉള്ളൂർ ഗാർഡൻസ് 145 റാം നിവാസിൽ നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് ശാന്തി കവാടത്തിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.