ആറ്റിങ്ങൽ: പച്ചംകുളം ജ്യോതിയിൽ (എൻ.ആർ.എ 116) എസ്. സുമാനസൻ (80- ബി.എസ്.എൻ.എൽ റിട്ട. ഓഫിസർ) നിര്യാതനായി. ഭാര്യ: എസ്.എൽ. വിജയകുമാരി (ബി.എസ്.എൻ.എൽ റിട്ട. ഓഫിസർ). മക്കൾ: എസ്.വി. ബിജു (അധ്യാപകൻ, ഗവ.വി.എച്ച്.എസ്.എസ്, വീരണകാവ്), എസ്.വി. ലിജു (ടെക്നോമാറ്റ്, ആറ്റിങ്ങൽ). മരുമകൾ: സ്മിതാ സതീഷ് (അസോ. പ്രഫസർ, സി.ഇ.ടി). സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 1.30ന് തിരുവനന്തപുരം ശാന്തികവാടത്തിൽ.