മലയിൻകീഴ്: ഊരൂട്ടമ്പലം കുന്നംപാറ താഴമംഗലത്തു മേലേ പുത്തൻവീട്ടിൽ പരേതരായ ഗംഗാധരപ്പണിക്കരുടെയും ലളിതയുടെയും മകൻ ജി. സുനിൽകുമാർ (46, കൊച്ചുകുട്ടൻ) നിര്യാതനായി. സഹോദരങ്ങൾ: രാധ, ശ്രീകുമാർ, രത്നാകരൻ, സുരേഷ്കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.