വെള്ളറട: കോവിലൂര്‍ അമ്പലത്തുനട മണികണ്ഠ ഭവനില്‍ പരേതനായ മാധവന് പിള്ളയുടെ ഭാര്യ ദേവകിയമ്മ (87) നിര്യാതയായി. മക്കള്‍. ബേബി, ശ്രീകണ്ഠന് നായര്‍, ഗിരിജ, മണികണ്ഠന് നായര്‍. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.