മുക്കോല: തലയ്ക്കോട് വാഴവിളാകത്ത് മനയ്ക്കകത്തിൽ കമലം (86)നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ നാടാർ. മക്കൾ: അംബിക (കൊളീജിയറ്റ് എജുക്കേഷൻ), പരേതനായ അശോകൻ, അനിത (ജി.എച്ച്.എസ് കഴിവൂർ), അനിൽ. മരുമക്കൾ: അശോക് കുമാർ (റിട്ട. ഐ.എസ്.ആർ.ഒ), മിനി, വിജയകുമാർ (റിട്ട. കെ.എസ്.ആർ.ടി.സി), ശ്രീജ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.