കഴക്കൂട്ടം: സ്റ്റേഷൻകടവ് മണക്കാട്ടുവീട്ടിൽ ധർമരാജൻ (85) നിര്യാതനായി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.