തിരുവനന്തപുരം: മാണിക്യംവിളാകം അംജദ് നിവാസിൽ ശൈഖ് മൈതീൻ കണ്ണിന്റെ ഭാര്യ നസീമ ശൈഖ് (71) ദുബൈയിൽ നിര്യാതയായി. പൂന്തുറ സിറാജിന്റെ മൂത്ത സഹോദരിയാണ്. മക്കൾ: അംജദ് ഖാൻ, ഫിറോസ് ഖാൻ, ഷെഹനാസ്, ഇമ്രാൻ ഖാൻ. മരുമകൻ: ഷമീർ.