കരുവശ്ശേരി: റിട്ട. ആരോഗ്യ വകുപ്പ് ജീവനക്കാരി ജനതാറോഡ് പിലാത്തോട്ടത്തിൽ ശ്രീമതി അമ്മ (83) നിര്യാതയായി. പരേതനായ ഗോവിന്ദൻ നായരുടെ ഭാര്യയാണ്. മക്കൾ: ശ്രീജിത്ത്, ഭവ്യ, പരേതയായ ശ്രീജ. സഹോദരങ്ങൾ: ആനന്ദവല്ലി, തങ്കം, വിശാലാക്ഷി, നിത്യാനന്ദൻ, വിശ്വനാഥൻ. സഞ്ചയനം ഞായറാഴ്ച.