വടകര: തോടന്നൂര്‍ അമ്പലമുക്കിലെ കുഞ്ഞിക്കണ്ടിയിൽ ബാബു (53) നിര്യാതനായി. ഭാര്യ: ഷൈജ. മക്കൾ: അഖിൽ (കല്യാൺ സിൽക്സ്, വടകര), അവിഷ്ണ. പിതാവ്: ബാലൻ. മാതാവ്: ദേവി. സഹോദരങ്ങൾ: സജീവൻ, വനജ, അനിത (വേളം), ഷീബ (ഓർക്കാട്ടേരി).