കൂരാച്ചുണ്ട്: വർഗീസ് അമ്പാട്ട് (തകിടിപ്പുറത്ത്- 68) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മകൻ: മിഥുൻ. മരുമകൾ: രമ്യ മാക്കൽ (പൊയിലോംചാൽ).