കിണാശ്ശേരി: പരേതനായ മഠത്തിൽ ബിച്ചു എന്നവരുടെ ഭാര്യ ആമിനബി (80 -ബിച്ചീമ്മ) കുളങ്ങരപീടിക തയ്യിൽതാഴം-കച്ചേരിക്കുന്ന് റോഡ് ‘താഹ ഹൗസി’ൽ നിര്യാതയായി. മക്കൾ: നജീബ്, നിസാർ (മത്സ്യവ്യാപാരി, പൊക്കുന്ന്), അൻവർ, സമീർ (ആർട്ടിസ്റ്റ്, റെഡ് സൈൻ), മൈമൂന, ശരീഫ, സജിത, ജംഷീറ. മരുമക്കൾ: നാസർ കാളൂർ റോഡ്, സിംബാദ്, അൻവർ സാദിഖ് പട്ടേൽതാഴം, സാജിത (ആരോഗ്യവകുപ്പ്), റംലാബി, തെസ്ലീന, സജ്ന, പരേതനായ താഴത്തേരി കോയ. സഹോദരൻ: ഖാദർ കൊടിനാട്ട്മുക്ക്.