ബാലുശ്ശേരി: കോക്കല്ലൂർ മുത്തപ്പൻ തോട് നമ്പിടി പറമ്പത്ത് ശിവദാസൻ (63) നിര്യാതനായി. വിമുക്ത ഭടനാണ്. ഭാര്യ: ശ്രീജ (ചേളന്നൂർ). മക്കൾ: സച്ചിൻ (എൻജിനീയർ), സനിക (വിദ്യാർഥി). സഹോദരിമാർ: ഗൗരി (പേരാമ്പ്ര), ശകുന്തള (കോക്കല്ലൂർ), ഗീത (താമരശ്ശേരി), പ്രമീള (പനായി). സഞ്ചയനം തിങ്കളാഴ്ച.