മുക്കം: വലിയപറമ്പ് പാറപീടികയിൽ പി.പി. ഇസ്മയിൽ (64) നിര്യാതനായി. കറുത്തപറമ്പ് ഭാഗത്തെ മത്സ്യ കച്ചവടക്കാരനായിരുന്നു. ഭാര്യ: ആയിഷ. മക്കൾ: ജാസിർ, ജുനൈദ്, ജുമാന, ജുസ്ന. മരുമക്കൾ: ഹാരിസ്, നിസാർ.