വാണിമേൽ: ഓലിയോട്ട് മുക്കിലെ വടയാർ കുന്നുമ്മൽ അബ്ദുല്ല (80) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: മൊയ്തു, സൂപ്പി, ഇസ്മാഈൽ, അസീസ്, ആസ്യ നടുവണ്ണൂർ, ഹാജറ മൊകേരി, നസീമ തിനൂർ, പരേതനായ അഹ്മദ്. മരുമക്കൾ: റംല, റംല, മുഹ്സിന, ലിജിയ, സലീം, അശ്റഫ്, പരേതനായ മുഹമ്മദ്.