പയ്യോളി: കിഴൂർ രയരോത്ത് ബേബി ബാബുരാജ് (47) നിര്യാതയായി. പിതാവ്: മൂഞ്ഞാട്ടിൽ കണാരൻ. മാതാവ്: നാരായണി. ഭർത്താവ്: പരേതനായ ബാബുരാജ്. മകൾ: സൂര്യ ബാബുരാജ് (ഫെഡറൽ ബാങ്ക് പയ്യോളി). മരുമകൻ: സൗമിത്ത് (കേരള പൊലീസ്). സഹോദരങ്ങൾ: ഭാസ്കരൻ, സത്യൻ, സതി.