നേമം: സൗഹൃദ ഗ്രാമം പാലൂർകോണം ഉദിയന്നൂർ വിള പുത്തൻ വീട്ടിൽ ലളിത (43) നിര്യാതനായി. ഭർത്താവ്: രാജു. മക്കൾ: അർജുൻ, ഐശ്വര്യ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.