പനയമുട്ടം: പനവൂർ വടക്കേവിള വീട്ടിൽ സൈനുലാബ്ദീൻ (66) നിര്യാതനായി. ഭാര്യ: ലത്തീഫ ബീവി. മക്കൾ: നവാസ്, സീനബീവി. മരുമക്കൾ: നൗഷാദ്, ജസീഹ.