മലയിൻകീഴ്: കുന്നംപാറ എസ്.എസ് നിവാസിൽ ടി. സ്റ്റീഫൻ (92) നിര്യാതനായി. ഭാര്യ: പരേതയായ ലില്ലി. മക്കൾ: രമണി, ഷീജ. മരുമക്കൾ: എസ്. മോഹൻദാസ്, ജെ.എൻ. സാം. പ്രാർഥന ചൊവ്വാഴ്ച വൈകീട്ട് നാലിന്.