ആറാലുംമൂട്: പത്താംകല്ല് പുത്തനമ്പലം, വിശ്വഭാരതി ഗ്രന്ഥശാലക്കു സമീപം, ശ്രീവൈശാഖിൽ ആർ. ശ്രീദേവിയമ്മ (90, കൊറ്റംപറ) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ നായർ (റിട്ട. ദേവസ്വം സബ് ഗ്രൂപ് ഓഫിസർ). മക്കൾ: പ്രസന്നകുമാരൻ നായർ, കാർത്തികേയൻനായർ (ഘമലേ), ശ്രീലത, ശ്രീകല, ശ്രീവിദ്യ. മരുമക്കൾ: ബി.എസ്. സുമ, ജി. ശ്രീകല, വി. വിനോദ്കുമാർ, ആർ. ബാലചന്ദ്രൻ നായർ, ബി.ഐ. ഗോപകുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.