പാപ്പനംകോട്: മഠത്തിൽ ക്ഷേത്രറോഡ് ശിവദത്തിൽ ഭാസ്കരൻ നായർ (74-റിട്ട. വാട്ടർ അതോറിട്ടി) നിര്യാതനായി. ഭാര്യ: രാജേശ്വരിയമ്മ. മക്കൾ: ഗീതകുമാരി, ഗിരിജ, ഗോപകുമാർ. മരുമക്കൾ: രാധാകൃഷ്ണൻ നായർ, സന്തോഷ്കുമാർ, ജി.എസ്. ഉഷ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.