പാതിരിപ്പള്ളി: മടത്തുനട തേരിക്കൽ ലെയിൻ ശിവാലയത്തിൽ സാഗര 161(11)ൽ ഭാരതിയമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ ജ്യോതിപുരം വലിയശാല കൃഷ്ണൻകുട്ടി നായർ. മക്കൾ: കെ. ചന്ദ്രശേഖരൻ നായർ, കെ. വേണുഗോപാലൻ നായർ, കെ. സുരേഷ് കുമാർ, ബി. ലളിതാംബിക. മരുമക്കൾ: മിനി ചന്ദ്രൻ, ദീപ വേണുഗോപാൽ, എസ്. ഹരിലാൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് ശാന്തികവാടത്തിൽ.