ശ്രീകാര്യം: ഗാന്ധിപുരം ശിവാലയത്തിൽ ടി. ശശികുമാരൻ നായർ (78-റിട്ട.വാട്ടർ അതോറിറ്റി) നിര്യാതനായി. ഭാര്യ: പി. ഇന്ദിര കുമാരി. മക്കൾ: അനിത ദേവി, സുനിത ദേവി. മരുമക്കൾ: എം. സുന്ദരേശൻ നായർ, ജി. ശിവൻകുട്ടി നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.