മലയിൻകീഴ്: കൊല്ലംകോണം കല്ലുവിള വീട്ടിൽ കെ. നാരായണൻ (95) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: വിജയകുമാർ, ഉഷ, ദീപ, ദിലീപ്. മരുമക്കൾ: രാജൻ, രാധ, രാജൻ, ഷീജ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.