പേട്ട: പാൽകുളങ്ങര സി.ആർ.എ 48ൽ എം. അപ്പുക്കുട്ടൻ (75-റിട്ട. സബ് ഇൻസ്പെക്ടർ, കാന്റോൺമെന്റ്) നിര്യാതനായി. ഭാര്യ: എ. ശശിമുഖി (റിട്ട. ഹെഡ് കോൺസ്റ്റബിൾ). മക്കൾ: എ. ബിജു (നഴ്സിങ് ഓഫിസർ, നെഞ്ചുരോഗാശുപത്രി പുലയനാർകോട്ട), എസ്. ബിനു. സഞ്ചയനം ജൂൺ ഒന്നിന് രാവിലെ എട്ടിന്.