ബാലരാമപുരം: തോട്ടത്തുവിള വീട്ടിൽ കെ. കരുണാകരൻ (71) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: ഷാലിൻ, ഷിബു. മരുമക്കൾ: വിനി, ശാലിനി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.