നെയ്യാറ്റിൻകര: കമുകിൻകോട് കൊച്ചുപള്ളി ഇന്ദിര ഭവനിൽ രാജൻ നായർ (65) നിര്യാതനായി. ഭാര്യ: മല്ലിക. മക്കൾ: വിവേക്, വീണ. മരുമക്കൾ: അശ്വനി, സന്തോഷ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.