ഞാറയിൽകോണം: പുത്തൽ ബംഗ്ലാവിൽ പരേതനായ അബ്ദുൽ ഹയ്യുടെ ഭാര്യ ബഷീറ (89) നിര്യാതയായി. മക്കൾ: ബൈജു, ബീന, ലീന, സീന. മരുമക്കൾ: സുമിന, പരേതനായ ഈസുകുഞ്ഞ്, ഹംസ, ഇഖ്ബാൽ.