വെമ്പായം: ചിറയിൽ വീട്ടിൽ ചിറയിൽ അബ്ദുൽ അസീസ് ഹാജി (74) നിര്യാതനായി. വെമ്പായത്ത് വ്യാപാരിയും ദീർഘകാലം പ്രവാസിയുമായിരുന്നു. ഭാര്യ: ബുഷ്റ. മക്കൾ: പരേതനായ അഫ്സൽ ചിറയിൽ, ആസിഫ് ചിറയിൽ (യു.എ.ഇ), ആരിഫ് ചിറയിൽ (ക്വാളിറ്റി ഇവന്റ്സ് ആൻഡ് വെഡ്ഡിങ് പ്ലാനർ), ആമിന (യു.എ.ഇ). മരുമക്കൾ: സഫീർ (യു.എ.ഇ), നസ്മിയ (അധ്യാപിക, ഗവ.എൽ.പി.എസ് നന്നാട്ടുകാവ്).