വർക്കല: ചെറുന്നിയൂർ കട്ടിങ് ശാസ്താംനടക്ക് സമീപം വിഷ്ണു ഭവനിൽ സുലോചന (84) നിര്യാതയായി. മക്കൾ: അശോക ബാബു, സജു, കട്ടിങ് സുനിൽ (കോൺഗ്രസ് മണ്ഡലം വൈസ് പ്രസി.). മരുമക്കൾ: സുമംഗല, സതി, ഗിരിജ.