തിരുവനന്തപുരം: ഇലിപ്പോട് സംഗീതിൽ ലിന്റാ വിൻസന്റ് (48 -ആർ.ടി.ഒ ഓഫിസ് തിരുവനന്തപുരം) നിര്യാതയായി. ഭർത്താവ്: എം.എസ്. സതീഷ് കുമാർ (ഇറിഗേഷൻ ഡിപ്പാർട്ട്മെൻറ്). മക്കൾ: ആൻ റേഷ്മ സതീഷ് (യു.എസ്.ടി, തിരുവനന്തപുരം), എസ്. അലൻ (ക്രൈസ്റ്റ് നഗർ സ്കൂൾ). മരണാനന്തര പ്രാർഥന ബുധനാഴ്ച വൈകീട്ട് അഞ്ചിന് കുടപ്പനക്കുന്ന് ഇരപ്പുകുഴി മരിയനഗറിൽ ശാരോണിൽ.