തിരുവനന്തപുരം: സെൻറ് ജോസഫ്സ് ലെയിൻ, ടി.ആർ.എ ഇ5, താഴയിൽ മോളി അലക്സ് (63) നിര്യാതയായി. ഭർത്താവ്: താഴയിൽ അലക്സ് എബ്രഹാം. മക്കൾ: ബിനി അലക്സ് (വിർജീനിയ), പരേതനായ ബിനോയ് എബ്രഹാം. മരുമകൻ: ജിക്കു എബ്രഹാം (വിർജീനിയ). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് പാറ്റൂർ സെൻറ് തോമസ് മാർത്തോമ സിറിയൻ പള്ളി സെമിത്തേരിയിൽ.