കല്ലമ്പലം: ഞാറയിൽകോണം ആരാധനയിൽ പരേതനായ അബ്ദുൽ റഹുമാന്റെ ഭാര്യ നഷീദാ ബീഗം (67) നിര്യാതയായി. മക്കൾ: നിഷിമോൾ, ഷൈനി. മരുമക്കൾ: നിസാം, സലീം.