കല്ലമ്പലം: നാവായിക്കുളം മഠത്തുവിളാകത്ത് വയലിൽ വീട്ടിൽ എം. ഉണ്ണി (68) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ലതിക, രമ, ലതി. മരുമക്കൾ: രഘു, സുരേഷ്, വിജയകുമാർ.