മുടപുരം: ശാസ്തവട്ടം ചൈതന്യയിൽ പരേതനായ അർജുനന്റെ ഭാര്യ ഡി. സരസമ്മ (93) നിര്യാതയായി. മക്കൾ: ബേബി, ഓമന, മണികണ്ഠൻ, ശ്രീദേവി. മരുമക്കൾ: കൃഷ്ണൻകുട്ടി, നടരാജൻ, ശ്രീരേഖ, പ്രസാദ്. സഞ്ചയനം ജൂൺ ഒന്നിന് രാവിലെ ഒമ്പതിന്.