തിരുവനന്തപുരം: പി.ടി.പി നഗർ സിൽവർ ലൈൻ 6/1391 പൊയ്കയിൽ റിട്ട. സി.ഇ.ടി പ്രഫ. താഹിറാബീവി (70) നിര്യാതയായി. ഭർത്താവ്: അബ്ദുൽ സലാം (റിട്ട. പി.ഡബ്ല്യു.ഡി എൻജിനീയർ). മക്കൾ: അജ്മൽ (സീനിയർ പ്രോജക്ട് മാനേജർ ഇൻഫോസിസ്), ആസിഫ് (യു.എസ്.എ). മരുമക്കൾ: അഞ്ജു ഫാത്തിമ, ഡോ. നെഹ്ന അബ്ദുൽ മജീദ്.