പെരുവയൽ: ചെറുകുളത്തൂർ പുന്നാറമ്പത്ത് നാരായണൻ നായർ (70) നിര്യാതനായി. ഭാര്യ: പരേതയായ ശൈലജ. മക്കൾ: നവീഷ് (കെ.എസ്. ഇ.ബി, ഉണ്ണികുളം), നീതു. മരുമക്കൾ: രഞ്ജിത, ഷാംജിത്ത് (കെ.എസ്.ഇ.ബി പെരുമണ്ണ).