നരിക്കുനി: കുട്ടമ്പൂർ മൂന്നാംപിലാക്കിൽ എൻ. കൃഷ്ണൻ നായർ (89) നിര്യാതനായി. ഭാര്യ: വി. ചന്ദ്രമതി അമ്മ (ഇയ്യാട്). മക്കൾ: ഷൈന കുമാരി, ഷിബിൻ കുമാർ (വിമുക്തഭടൻ). മരുമക്കൾ: ടി. ശശിധരൻ (റിട്ട. പ്രധാനാധ്യാപകൻ), സീന (എകരൂൽ). സഹോദരങ്ങൾ: പരേതരായ രാഘവൻ നായർ, മാധവി അമ്മ, കുഞ്ഞിരാമൻ നായർ, പാർവതി അമ്മ. സഞ്ചയനം തിങ്കളാഴ്ച.