മൂടാടി: കാരഞ്ചേരി ചന്ദ്രൻ (68) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: അമ്പിളി, ലിഡിയ. മരുമക്കൾ: പ്രവീൺ, സനൽ. സഞ്ചയനം: ബുധനാഴ്ച.