വെമ്പായം: തേവലക്കാട് കൃഷ്ണകൃപയിൽ എസ്. ഇന്ദിരാദേവി (68) നിര്യാതനായി. ഭർത്താവ്: എസ്. ശിവശങ്കരപ്പിള്ള (റിട്ട. എസ്.ഐ, സി.ഐ.എസ്.എഫ്). മക്കൾ: എസ്. വിനോദ് കുമാർ (സി.ഐ.എസ്.എഫ്), വിനീത (റെയിൽവേ). മരുമക്കൾ: വി.പി. അഖില, എം. പ്രമോദ്. സഞ്ചയനം ഞായറാഴ്ച.