കിളിമാനൂർ: മലയാമഠം ജയ ഭവനിൽ ആർ. സരോജിനി (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഡോ. വിജയൻ. മക്കൾ: ജീന, ബീന, റീന. മരുമക്കൾ: ആർ: അനിൽകുമാർ (ഫോട്ടോ ഫ്രെയിം വർക്സ് ആറ്റിങ്ങൽ), ആർ. പ്രസാദ് (കെ.ആർ. ഹാർഡ് വെയർ) പരേതനായ ജി. സുനിൽകുമാർ (കെ.എസ്.ഇ.ബി).