മുടപുരം: പെരുങ്ങുഴി ചിലമ്പ് ലക്ഷ്മി നിവാസിൽ ശ്യാമള വി.നായർ (63) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ നായർ. മകൾ: ലക്ഷ്മി. മരുമകൻ: അനൂപ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന്.