വെമ്പായം: തേക്കട ഓവിൻ മുഖത്ത് വീട്ടിൽ പി. ഗോപിനാഥൻ നായർ (80) നിര്യാതനായി. ഭാര്യ: ബി. തങ്കമണിയമ്മ. മക്കൾ: ഷീജ, പരേതയായ ഷീബ, ഷീന. മരുമക്കൾ: എം. പീതാംബരൻ, കെ. ബാബു. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.