തിരുവനന്തപുരം: മാതൃഭൂമി പ്രത്യേക ലേഖകനും പബ്ലിക് റിലേഷന്‍ മാനേജറുമായിരുന്ന പരേതനായ പി.സി. സുകുമാരന്‍ നായരുടെ മകന് പൂജപ്പുര സ്വദേശി എസ്. മനോജ് കുമാര്‍ (58-മനു) നിര്യാതനായി. മാതാവ്: പരേതയായ പ്രഫ.കെ. ശിവകുമാരി. സഹോദരന്: പരേതനായ മഞ്ജിത്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് തൈക്കാട് ശാന്തികവാടത്തില്‍.