കിളിമാനൂർ: വെള്ളല്ലൂർ ചന്ദ്രൻവിള വീട്ടിൽ ഭാഗീരഥി (105) നിര്യാതയായി. മക്കൾ: ലളിത, സുശീല. മരുമക്കൾ: മണിരാജൻ, വാസവൻ.